Monday, July 8, 2024
spot_imgspot_img
HomeCrime Newsയുപിയിൽ കുടുംബത്തിലെ 5 പേരെ ക്രൂരമായി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്ത് യുവാവ്

യുപിയിൽ കുടുംബത്തിലെ 5 പേരെ ക്രൂരമായി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്ത് യുവാവ്

യു പി: ഉത്തർപ്രദേശിലെ സീതാപൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് അന്വേഷണത്തൽ വന്ന് വഴിത്തൊഴിവും ഒപ്പം ഞെട്ടിക്കുന്ന സത്യങ്ങളും പുറത്ത് . യുവാവ് തൻ്റെ കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു.

പാലാപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. യുവാവ് അമ്മയെ വെടിവെച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ചുറ്റിക വെച്ച് അടിച്ച് കൊലപ്പെടുത്തുകയും ശേഷം മൂന്ന് കുട്ടികളെ വീടിൻ്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.

പ്രതി മാനസിക വിഭ്രാന്തിയും മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments