Monday, July 8, 2024
spot_imgspot_img
HomeCrime Newsഭര്‍ത്താവ് മരിച്ച സ്‌ത്രീയുമായി സൗഹൃദത്തിലായി, വീട്ടിലെ നിത്യസന്ദര്‍ശകൻ, ചോദ്യം ചെയ്ത മകനെ ക്രൂരമായി മര്‍ദ്ദിച്ചു; അജിത്തിനെ...

ഭര്‍ത്താവ് മരിച്ച സ്‌ത്രീയുമായി സൗഹൃദത്തിലായി, വീട്ടിലെ നിത്യസന്ദര്‍ശകൻ, ചോദ്യം ചെയ്ത മകനെ ക്രൂരമായി മര്‍ദ്ദിച്ചു; അജിത്തിനെ അറസ്റ്റ് ചെയയ്ത് പൊലീസ്

ഇടുക്കി: പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍. ഇടുക്കി അണക്കര സ്വദേശി പുത്തൻപുരയ്ക്കല്‍ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം.man attacked women child

ഭര്‍ത്താവ് മരിച്ച യുവതിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറുകയുമായിരുന്നു. യുവതിയുടെ പതിനാറുകാരനായ മകൻ ഇത് ചോദ്യം ചെയ്തിന് പിന്നാലെയാണ് ഇയാള്‍ കൗമാരക്കാരനെ മര്‍ദ്ദിച്ചത്.

കടിക്കുകയും, ഇഷ്ടിക കൊണ്ട് എറിയുകയുമൊക്കെ ചെയ്‌തു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പതിനാറുകാരൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments