Wednesday, July 3, 2024
spot_imgspot_img
HomeNewsInternationalയുകെ ഫാഷൻ ലോകത്ത് മലയാളി സാനിദ്ധ്യം: ഇൻ്റർ യുകെ ഫാഷൻ ഷോയിൽ ഫൈനലിസ്റ്റായി മലയാളി നഴ്‌സ്

യുകെ ഫാഷൻ ലോകത്ത് മലയാളി സാനിദ്ധ്യം: ഇൻ്റർ യുകെ ഫാഷൻ ഷോയിൽ ഫൈനലിസ്റ്റായി മലയാളി നഴ്‌സ്

ലണ്ടൻ : യുകെയിൽ വെച്ചുനടന്ന ഇൻ്റർ ഫാഷന് ഷോയിലെ ഫൈനലിസ്റ്റായി മലയാളി നഴ്സ്. എറണാകുളം ഫോർട്ട്കൊച്ചി സ്വദേശിനി മാർട്ടീന മാർട്ടിൻ ഇൻ്റർ യുകെ ഫാഷൻ ഷോയുടെ ഫൈനലിൽ പ്രവേശിച്ചു. പല ബ്രിട്ടീഷ് കൗണ്ടികളിലും നടന്ന ഒരു ഫാഷൻ ഷോയുടെ ഫണലിലാണ് ഒരു മലയാളി നഴ്‌സിൻ്റെ സാനിദ്ധ്യം. നേരത്തെ മിസ് ഫേസ് ഓഫ് കേരള അവാർഡും മാർട്ടിന നേടിയിട്ടുണ്ട്.

എംകെ മലയാളീസ് അസോസിയേഷൻ അംഗമാണ് മാര്‍ട്ടീന. വരാനിരിക്കുന്ന മിസ് എർത്ത് ഇംഗ്ലണ്ട്, മിസ് സൂപ്പർ നാഷണൽ 2025 മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളി യുകെ നഴ്‌സായ മാർട്ടിന.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments