Friday, May 17, 2024
spot_imgspot_img
HomeNewsInternationalമറുന്നാടിൽ ഒരു മലയാളി ശബ്ദം; ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളിയുടെ പ്രബന്ധം

മറുന്നാടിൽ ഒരു മലയാളി ശബ്ദം; ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളിയുടെ പ്രബന്ധം

അയർലൻഡ്; ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസും നീതിന്യായ മന്ത്രി ഹെലൻ മക്കൻ്റീയും പങ്കെടുത്ത അയർലണ്ടിലെ ഗാൽവേയിൽ നടന്ന ഫൈൻ ഗെയ്ൽ പാർട്ടി മീറ്റിംഗും സൗത്ത് ഡബ്ലിനിലെ കോറം ഡിസ്ട്രിക്ടിലെ കൊല്ലം അഞ്ചൽ സ്വദേശിയും ഐറിഷ് മലയാളിയുമായ അജു സാമുവല്‍കുട്ടി ഗാൽവേയിൽ നടക്കുന്ന ഫൈൻ ഗെയ്ൽ പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നു.

അജു സാമുവല്‍കുട്ടി ഐറിഷ് റസിഡൻസ് പെർമിറ്റ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശം സമർപ്പിച്ചു. കുടിയേറ്റക്കാർക്കും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കും ഉള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി അംഗത്വ ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. അടുത്ത പാർലമെൻ്റിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നീതിന്യായ മന്ത്രി ഹെലൻ മക്എൻ്റി പ്രസംഗത്തിൽ മറുപടി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments