Monday, July 8, 2024
spot_imgspot_img
HomeNewsഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയേറ്റത് ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് ; യുവതിയുടെ നില...

ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയേറ്റത് ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് ; യുവതിയുടെ നില അതീവഗുരുതരം

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം( ബിനോയ്)-ലാലി ദമ്ബതികളുടെ മകള്‍ മീരയ്ക്കാണ്(32) വെടിയേറ്റത്. malayali shot by her husband in us

ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

നിങ്ങൾക്കറിയാമോ ഐസ് ക്യൂബ് ഉണ്ടെങ്കിൽ മുഖം മിന്നിത്തിളങ്ങും..

അമൽ റെജിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments