Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsമലയാളി നഴ്‌സ് യുകെയിലെ പെന്റിതില്‍ മരിച്ചു

മലയാളി നഴ്‌സ് യുകെയിലെ പെന്റിതില്‍ മരിച്ചു

ലണ്ടൻ : ഇംഗ്ലണ്ടിലെ പെന്റിതില്‍ മലയാളി നഴ്സ് മരിച്ചു. 15 വർഷത്തിലേറെയായി ഇവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന ഷൈനി ജോഷി(54) അന്തരിച്ചു. ഷൈനിയുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. അർബുദ ബാധിതനായി കുറച്ചു നാളായി ചികിൽസയിലായിരുന്നു ഷൈനി. പാലാ രാമപുരം അലുപ്പിള്ളില്‍ കുടുംബാംഗമാണ് ഷൈനി. മാത്രമല്ല പെന്റിതിലെ മലയാളി സമൂഹത്തിൻ്റെ ഇടയിൽ നിറഞ്ഞ സാനിദ്ധ്യം ആയിരുന്നു ഷൈനി.

കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരില്‍ ജോഷി പോള്‍ ആണ് ഭര്‍ത്താവ്. മക്കള്‍: നേഹ റോസ് ജോഷി, റിയ ജോഷി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments