Monday, July 8, 2024
spot_imgspot_img
HomeNewsInternationalമലയാളി ഡോക്ടർ യുകെയിൽ അന്തരിച്ചു

മലയാളി ഡോക്ടർ യുകെയിൽ അന്തരിച്ചു

പ്രെസ്റ്റൺ ∙ യുകെയിൽ മലയാളി ഡോക്ടർ എ. ജെ. ജേക്കബ് (64) അന്തരിച്ചു. പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിൽ ഒന്നായ പ്രെസ്റ്റണിലെ ലങ്കഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കൺസൾട്ടന്‍റായ എ. ജെ. ജേക്കബാണ് അന്തരിച്ചത്.

ഫെബ്രുവരി 22 നാണ് ഇദ്ദേഹം മരിച്ചത്. പാലാ ഇടമറ്റം ആയത്തമറ്റം പരേതരായ ഡോ. എ. എം. ജോസഫിന്‍റെയും പ്രഫസർ മോളി ജോസഫിന്‍റെയും മകനാണ്.സംസ്കാരം മാർച്ച് 6 ന് പ്രെസ്റ്റണിൽ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments