Monday, July 8, 2024
spot_imgspot_img
HomeNewsInternationalഒമാനില്‍ മലയാളി ബാലന്‍ നിര്യാതനായി; നൊമ്പരമായി ആര്യൻ

ഒമാനില്‍ മലയാളി ബാലന്‍ നിര്യാതനായി; നൊമ്പരമായി ആര്യൻ

മസ്‌കറ്റ്: പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ആര്യന്‍ രാജ് ആണ് നിസ്വയിലെ ആശുപത്രിയില്‍ നിര്യതനായത്.malayali child died in oman

നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

സഹോദരന്‍ അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, നിസ്വ ഇന്ത്യന്‍ സ്‌കൂള്‍). നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments