Friday, May 3, 2024
spot_imgspot_img
HomeNewsIndiaഅർധസെഞ്ച്വറിയുമായി രാഹുല്‍, ഡിക്കോക്ക് ഷോ; ചെന്നൈ സൂപ്പർകിങ്സിനെതിരേ അനായാസ ജയവുമായി ലഖ്‌നൗ

അർധസെഞ്ച്വറിയുമായി രാഹുല്‍, ഡിക്കോക്ക് ഷോ; ചെന്നൈ സൂപ്പർകിങ്സിനെതിരേ അനായാസ ജയവുമായി ലഖ്‌നൗ

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ അനായാസം പരാജയപ്പെടുത്തി. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 19 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്യാപ്റ്റൻ രാഹുലും, ക്വിൻ്റൺ ഡി കോക്കിൻ്റെയും അർധസെഞ്ചുറിയുടെ പിൻബലത്തിൽ ലക്ഷ്യം കണ്ടു.

ജയിച്ചെങ്കിലും ലഖ്‌നൗ ഐപിഎൽ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ നാലാമതും ഹൈദരാബാദ് അഞ്ചാമതുമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments