Friday, May 3, 2024
spot_imgspot_img
HomeNewsIndiaഐഎസ്‌എലില്‍ നിര്‍ണായക മല്‍സരം, പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഒഡിഷയ്‌ക്കെതിരേ പരാജയപ്പെട്ടു

ഐഎസ്‌എലില്‍ നിര്‍ണായക മല്‍സരം, പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഒഡിഷയ്‌ക്കെതിരേ പരാജയപ്പെട്ടു

ഐഎസ്‌എലിൽ കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരമായിരുന്നു ഇന്ന് ഒഡീഷ എഫ്സിമായിട്ടുള്ള മൽസരം. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30 ക്ക് ആരംഭിച്ച മത്സരത്തിൽ , ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഒഡീഷക്ക് ബ്ലാസ്റേഴ്‌സ്ന് എതിരെ ജയം.

ഐഎസ്എൽ ഇത് ആദ്യമായാണ് ഒഡീഷ സെമിയിലെത്തുന്നത്.98-ാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് പുറത്തുകടക്കാൻ വഴിയൊരുക്കിയ ഗോളും ഒഡീഷയുടെ ഇസാക്ക് വൻറലുരുസ്ഫ്ര നേടിയതിലൂടെയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments