Monday, July 8, 2024
spot_imgspot_img
HomeNewsIndiaടിക്കറ്റിലെ ഇളവ് പിന്‍വലിച്ച്‌ കൊച്ചി മെട്രോ; ഇനി രാത്രിയും രാവിലെയും 50 ശതമാനം കുറവില്ല

ടിക്കറ്റിലെ ഇളവ് പിന്‍വലിച്ച്‌ കൊച്ചി മെട്രോ; ഇനി രാത്രിയും രാവിലെയും 50 ശതമാനം കുറവില്ല

കൊച്ചി മെട്രോ രാവിലെയും രാത്രിയും ഏർപ്പെടുത്തിയിരുന്ന യാത്ര ടിക്കറ്റ് നിരക്ക് പിന്‍വലിച്ചു.നേരത്തെ മെട്രോ യാത്രയിൽ 50 ശതമാനം ഇളവ് നലകിയിരുന്നു.

രാവിലെ ആറ് മണി മുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്തെ യാത്രക്കായിരുന്നു ഇത് ബാധകം.

യാത്രക്കാര്‍ പൊതുവേ ഈ സമയത്ത് കുറവുള്ളതിനാൽ കൂടുതല്‍ ആളുകളെ മെട്രോ യാത്രക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവുകൾ നല്‍കിയിരുന്നത്. എന്നാൽ ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ വർധന ഇല്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. ഈ സാഹചര്യ മുന് നിർത്തി വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ഇളവ് പിന്‍വലിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments