Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsജ്വല്ലറിയിൽ സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു സ്വർണ്ണം കവർന്നു; 1.75 ബില്യൺ സ്വർണമാണ് മോഷണം...

ജ്വല്ലറിയിൽ സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു സ്വർണ്ണം കവർന്നു; 1.75 ബില്യൺ സ്വർണമാണ് മോഷണം പോയത്

മലപ്പുറം: താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നതായി പരാതി. മോഷ്ടിച്ച സ്വർണം ജ്വല്ലറികൾക്ക് വിതരണം ചെയ്യാനായിരുന്നുവെന്നാണ് സൂചന. രണ്ടുകിലോ സ്വർണവും 43 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടികളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. കോഴിക്കോട്ടെ ജ്വല്ലറിയിൽ നിന്നാണ് താനൂരിലേക്ക് സ്വർണം കൊണ്ടുവന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments