Monday, July 8, 2024
spot_imgspot_img
HomeCinemaജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി രണ്ടാമതും അമ്മയായ സന്തോഷത്തിൽ ; ഫോട്ടോസ് പങ്കിട്ട് താരം

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി രണ്ടാമതും അമ്മയായ സന്തോഷത്തിൽ ; ഫോട്ടോസ് പങ്കിട്ട് താരം

This image has an empty alt attribute; its file name is sj-4.jpg

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി. നടിയും ബിഗ്ഗ് ബോസ് താരവുമാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍.This image has an empty alt attribute; its file name is sj-3-1.jpg

ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും ജിജിന്റെയും ജീവിതത്തിലേക്ക് രണ്ടാമതും ഒരു കണ്മണി കൂടി പിറന്ന സന്തോഷത്തിലാണ് താരം ഇപ്പോൾ. താൻ രണ്ടാമതും അമ്മയായി എന്ന വാർത്ത ശ്രീലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമങ്ങളിലുലൂടെ പങ്കുവെച്ചത്.

ഇഷ എന്നാണ് മകളുടെ പേരൊന്നും താരം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഏവരോടുമുള്ള നന്ദിയും താരം പോസ്റ്റിലൂടെ പങ്കുവെച്ചു. ദുബായിലാണ് ശ്രീലക്ഷ്മിയും ഭർത്താവും താമസിക്കുന്നത്. 2019ലായിരുന്നു ശ്രീലക്ഷ്മിയും ജിജിനും തമ്മിലുള്ള വിവാഹം. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ശ്രീലക്ഷ്മി വിവാഹിതയായത്. സോഷ്യൽ മീഡിയൽ ആരാധകർ ഏറെ ഏറ്റെടുത്ത് ആഘോഷിച്ച വിവാഹമായിരുന്നു. ഒന്നരവർഷം മുൻപായിരുന്നു ജീവിതത്തിലേക്ക് മകൻ ജനിച്ചത്. മകൻറെ ഒന്നാം പിറന്നാളിന് പിന്നാലെയാണ് പുതിയ വിശേഷം പങ്കുവെച്ചത്. മൂത്ത മകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം അടുത്തിടെയാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments