Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ലന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ലന്ന് പരാതി

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ.യെ കാണാനില്ലെന്ന് പരാതി. അയർക്കുന്നം നീറിക്കാട് സ്വദേശിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കെ.രാജേഷിനെയാണ് കാണാതായത്. സംഭവത്തില്‍ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Grade SI of Kottayam West Police Station is missing

ജൂണ്‍ 14-ന് രാത്രിഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ എസ്.ഐ.യെ കാണാതായെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം ജോലിസംബന്ധമായി മാനസികസമ്മർദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments