Wednesday, July 3, 2024
spot_imgspot_img
HomeNewsഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് റിച്ചാര്‍ഡ് ബ്രോക്ക് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ സ്വര്‍ണക്കട്ടി കുഴിച്ചെടുത്തത് : യുകെയിലെ...

ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് റിച്ചാര്‍ഡ് ബ്രോക്ക് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ സ്വര്‍ണക്കട്ടി കുഴിച്ചെടുത്തത് : യുകെയിലെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി, ഭാരം 64.8 ഗ്രാം

ലണ്ടന്‍: യുകെയിലെ ഷ്രോപ്ഷെയറില്‍ നിന്ന് മെറ്റല്‍ ഡിറ്റക്ടറിസ്റ്ററായ 67കാരന്‍ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി. ഏകദേശം 30,000 പൗണ്ട് (31.62 ലക്ഷം രൂപ) ആണ് ഇതിന് വില.gold in uk

ഈ സ്വര്‍ണക്കട്ടി ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. ഹിറോയുടെ നഗ്ഗറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്വര്‍ണക്കട്ടിക്ക് ലേലത്തില്‍ കുറഞ്ഞത് 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവിലയേറിയ സ്വര്‍ണക്കട്ടി കണ്ടെത്തുന്നത്. മഞ്ച് വെന്‍ലോക്കിന് സമീപത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് സ്വര്‍ണക്കട്ടി കണ്ടെടുത്തത്. ഇത് കണ്ടെടുത്തതിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വെ ട്രാക്ക് കടന്നുപോയിരുന്നതായി കരുതപ്പെടുന്നു.

അതേസമയം താൻ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് റിച്ചാര്‍ഡ് ബ്രോക്ക് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ സ്വര്‍ണക്കട്ടി കുഴിച്ചെടുത്തത് എന്ന് 67കാരന്‍ പറയുന്നു. സോമര്‍സെറ്റില്‍ നിന്ന് മൂന്നരമണിക്കൂറോളം യാത്ര ചെയ്താണ് ഷ്രോപ്ഷെയറിലെ ഒരു കുന്നില്‍ പ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ മേയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. ഇദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകളും പര്യവേഷണത്തില്‍ പങ്കാളികളായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments