Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsസൗന്ദര്യ റാണിയെ ഒരു നോക്ക് കാണാൻ ആരാധകർ അക്ഷമരാകുന്നു; ഹണിറോസിന്റെ സെൽഫി വൈറൽ

സൗന്ദര്യ റാണിയെ ഒരു നോക്ക് കാണാൻ ആരാധകർ അക്ഷമരാകുന്നു; ഹണിറോസിന്റെ സെൽഫി വൈറൽ

മലയാള സിനിമ നടിമാരിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഹണിറോസ്. ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.Fans are dying to catch a glimpse of the beauty queen honey rose

2005 ലാണ് താരം മലയാള സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ ആണ് താരം ആദ്യമായി സിനിമയിൽ ആദ്യാക്ഷരം കുറിച്ചത് . ഒരുപാട് സൂപ്പർ ഹിറ്റ് മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പൊതു ചടങ്ങിൽ ആണ് താരം പങ്കെടുത്തത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഒരുപാട് പരിപാടികളിലും സ്റ്റേജ് ഷോകളിലും താരം പ്രത്യക്ഷപ്പെടാറുള്ളതിനാൽ, താരത്തിന്റെ പല ഉദ്ഘാടന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായതിനാൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതൽ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്നതിനാൽ, താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments