Monday, July 8, 2024
spot_imgspot_img
HomeCinemaമുലക്കച്ചയും, നൈസ് തുണിയും ധരിച്ചാണ് ഭാനുപ്രിയ എത്തിയത്.. ആ വസ്ത്രവും ധരിച്ച് ആളുകൾക്ക് നടുവിൽ കുളിക്കുന്ന...

മുലക്കച്ചയും, നൈസ് തുണിയും ധരിച്ചാണ് ഭാനുപ്രിയ എത്തിയത്.. ആ വസ്ത്രവും ധരിച്ച് ആളുകൾക്ക് നടുവിൽ കുളിക്കുന്ന രം​ഗം ! ആളുകൾ കൂടിയപ്പോൾ ഞങ്ങൾ വിരണ്ടു, എന്നാൽ അന്ന് നടി പറഞ്ഞത്

രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാനുപ്രിയ. ആന്ധ്രക്കാരിയായ ഭാനുപ്രിയയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Bhanupriya

വിവാഹശേഷവും ഭാനുപ്രിയ സിനിമയിൽ സജീവമായിരുന്നെങ്കിലും, മലയാളത്തിൽ സജീവമായിരുന്നില്ല. ഭാനുപ്രിയയുടെ കരിയർ തന്നെ തിളങ്ങിയ ചിത്രമായിരുന്നു ‘രാജശിൽപ്പി, ഇപ്പോൾ ചിത്രത്തെ കുറിച്ച് സംവിധായകൻ എസ് സുകുമാർ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വാലൊരാൾ ആവുന്നത്.

നടിയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു രാജശില്പി, ചിത്രത്തിൽ മോഹൻലാലുമായുള്ള ഇന്റിമേറ്റ് സീനുകൾക്ക്  ഒരു ഗാനം ചിട്ടപ്പെടുത്തുകയും ,അതിനായി ഷൂട്ടിംഗ് തഞ്ചാവൂരിൽ നടത്തുകയും ചെയ്യ്തു, ആ  സീൻ ഷൂട്ട് ചെയ്യുന്ന സമയത്തു ഭാനുപ്രിയ മുലക്കച്ചയും, നൈസ് തുണിയും ധരിച്ചാണ് എത്തിയത്.

ഷൂട്ടിംഗ് കാണാനായി നിരവധി ആളുകൾ ആ പരിസരത്തു ഒത്തുകൂടി, ശരിക്കും ആളുകളെ കണ്ടു ഞങ്ങൾ വിരണ്ടു, ഞങ്ങൾ ഭാനുപ്രിയ ധരിച്ച വസ്ത്ര൦ കണ്ടു പറഞ്ഞു ആളുകൾ കൂടി നിൽപ്പുണ്ട് അപ്പോൾ നടി പറഞ്ഞു ഇത് കേരളമല്ലല്ലോ തമിഴ് നാടല്ലേ, ആളുകൾ ഒന്നും പറയില്ല നിങ്ങൾ ധൈര്യമായി ഷൂട്ടിംഗ് ചെയ്യ്‌തോളു, തമിഴർ കലാബോധമുള്ളവരാണ് അവരാരും ഒന്നും പറയില്ല ശല്യം ചെയ്യില്ല എന്ന്

Director S Sukumaran, Bhanupriya

ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. ഇന്റർവെലിന് ഞങ്ങൾ ആഹാരം കഴിക്കാൻ പോയപ്പോൾ ആളുകൾ അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിച്ചു. ഒരു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തതെന്നും സംവിധായകൻ വ്യക്തമാക്കി. രാജശിൽപ്പിക്ക് ശേഷം ഭാനുപ്രിയയെ തേടി മലയാളത്തിൽ നിന്നും നിരവധി അവസരങ്ങൾ വന്നു. അഴകിയ രാവണൻ ഉൾപ്പെടെയുള്ള സിനിമകളിൽ ഭാനുപ്രിയ ചെയ്ത വേഷം ഏറെ ജനപ്രീതി നേടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments