Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsമലപ്പുറത്ത് ബൈക്കിടിച്ച്‌ മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ബൈക്കിടിച്ച്‌ മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം : ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പരതക്കാട് ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. child died in malappuram news

ഗുരുതരമായി പരിക്കേറ്റ ഇസയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments