Friday, May 17, 2024
spot_imgspot_img
HomeCinemaMovie News"ആന്റണി" 2023 ഡിസംബർ 1-ന് തീയേറ്ററുകളിൽ

“ആന്റണി” 2023 ഡിസംബർ 1-ന് തീയേറ്ററുകളിൽ

“പൊറിഞ്ചു മറിയം ജോസ്” നു ശേഷം ജോജു ജോർജ് നെ നായകൻ ആക്കി മാസ്റ്റർ ക്രാഫ്ട്മാൻ ജോഷി സംവിധാനം ചെയ്യുന്ന “ആന്റണി” എന്ന സിനിമ 2023 ഡിസംബർ 1-ന് പുറത്തിറങ്ങുന്നു. ഇന്ത്യയിലും വിദേശത്തും ഒരേപോലെ ചിത്രം പ്രദർശനത്തിനായി തയ്യാറാകുന്നു. യുകെയിലും യൂറോപ്പിലും ആന്റണി RFT വിനോദ പ്ലാറ്റ്‌ഫോം വഴി VUE, സിനിവെൽഡ് , ഓഡിയോൺ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. നവംബർ 30 മുതൽ ബുക്കിംഗ് ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ദയവായി RFT വെബ്സൈറ്റ് പരിശോധിക്കുക.ചെമ്പൻ വിനോദ് , ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ ആശാ ശരത് തുടങ്ങിയവരായാണ് മുഖ്യ കഥാപാത്രങ്ങൾ.

Antony movie releases on December 1st

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments