Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsശാലിനിയ്ക്ക് എന്താണ് സംഭവിച്ചത്, പെട്ടന്നുള്ള ഒരു സര്‍ജറി എന്തിനു വേണ്ടി? ആശുപത്രി കിടക്കയിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തുപിടിച്ച്...

ശാലിനിയ്ക്ക് എന്താണ് സംഭവിച്ചത്, പെട്ടന്നുള്ള ഒരു സര്‍ജറി എന്തിനു വേണ്ടി? ആശുപത്രി കിടക്കയിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തുപിടിച്ച് അജിത്

സിനിമാ ലോകത്തെ തന്നെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ശാലിനി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നായികയായും ശാലിനി അഭിനയിച്ചു. തിരക്കേറിയ നടിയായി തെന്നിന്ത്യയിൽ സജീവമാകവെയാണ് നടൻ അജിത്തിനെ ശാലിനി വിവാഹം കഴിക്കുന്നത്.ajith with shalini

ശാലിനി തമിഴ്‌നാടിന്റെ മരുമകളായി മാറിയിട്ട് വര്‍ഷങ്ങളായെങ്കിലും, സിനിമയില്‍ നിന്നെല്ലാം ശാലിനി അകന്നു നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് അത്ര പെട്ടന്നൊന്നും താര പത്‌നിയെ മറക്കാന്‍ കഴിഞ്ഞിട്ടില്ല. ശാലിനി ഇപ്പോഴും മലയാളികളുടെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാള്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാലിനിയെ കുറിച്ച് വരുന്നത് അത്ര സുഖകരമായ വാര്‍ത്തയല്ല.

ശാലിനിയ്ക്ക് സര്‍ജറി ആണെന്നും, അജിത്തിന് എത്താന്‍ കഴിഞ്ഞില്ല എന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ശാലിനിക്ക് എന്താണ് അസുഖം എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ശാലിനിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നിരിയ്ക്കുകയാണ്. ആശുപത്രിയില്‍ ശാലിനിക്കൊപ്പം അജിത്ത് ഇരിക്കുന്നതുമാന് ചിത്രം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments