Monday, July 8, 2024
spot_imgspot_img
HomeCinemaബീച്ച് വൈബിൽ അഹാന; ഫോട്ടോകൾ വൈറൽ

ബീച്ച് വൈബിൽ അഹാന; ഫോട്ടോകൾ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. മലയാളത്തിൽ ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൃഷ്ണ കുമാറിന്റെ മകളാണ് താരം. ahana viral beach photos

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

സോഷ്യൽ മീഡിയയിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഇപ്പോൾ ബോൾഡ് ലുക്കിലുള്ള ബീച്ച് ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

സ്റ്റൈലിഷ് ഡ്രസ്സിൽ ബോൾഡ് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ ഫോട്ടോകൾക്ക് താഴെ വരികയും ചെയ്തിരിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments