Wednesday, July 3, 2024
spot_imgspot_img
HomeCinemaകറുപ്പണിഞ്ഞ് അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ : ആളാകെ മാറിയല്ലോ എന്ന് സോഷ്യൽ മീഡിയ

കറുപ്പണിഞ്ഞ് അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ : ആളാകെ മാറിയല്ലോ എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. മലയാളത്തിൽ ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൃഷ്ണ കുമാറിന്റെ മകളാണ് താരം. ahana glamourous look

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഇതാദ്യമായാണ് നടി അതീവ ഗ്ലാമറസ്സായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments