Monday, July 8, 2024
spot_imgspot_img
HomeCinemaനടൻ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോട്ടുകൾ

നടൻ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോട്ടുകൾ

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2021ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത് നടിയുടെ രണ്ടാം വിവാഹമാണ്. രണ്ടുപേരും ഏറെക്കാലമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments