Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്

കോട്ടയത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്

കോട്ടയം : കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം.accident in kottayam

കെഎസ്ആർടിസി സൂപ്പർഫാസ്റ്റും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments