Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsആലുവയില്‍ വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം

ആലുവയില്‍ വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ആലുവയില്‍ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിള്‍ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് 6.15മായിരുന്നു അപകടം.accident in kochi

എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് മരിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments