Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; 22കാരിക്ക് ദാരുണാന്ത്യം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍

ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; 22കാരിക്ക് ദാരുണാന്ത്യം ; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍

കൊച്ചി: ആലുവയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി(22) ആണ് മരിച്ചത്. കൊച്ചി മെട്രോ പില്ലര്‍ നമ്ബര്‍ 69ന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. accident in aluva women died

അപകടത്തില്‍ കൊരട്ടി സ്വദേശി ജിബിൻ ജോയിക്ക്(23) ഗുരുതരമായി പരിക്കേറ്റു.

ആദ്യം ആലുപയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിബിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലിയ ജിജി മേലൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments