Wednesday, July 3, 2024
spot_imgspot_img
HomeNewsIndiaചൊവ്വാഴ്‌ചയിലെ കനത്ത മഴയിൽ ഹൈദരാബാദിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റിൻ്റെ മതിൽ തകർന്ന് ഏഴു പേർ മരിച്ചു

ചൊവ്വാഴ്‌ചയിലെ കനത്ത മഴയിൽ ഹൈദരാബാദിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റിൻ്റെ മതിൽ തകർന്ന് ഏഴു പേർ മരിച്ചു

തെലങ്കാനയിലെ മെഡ്ചൽ മൽകാജ്ഗിരി ജില്ലയിലെ ബാച്ചുപള്ളിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ റൂബിളിൽ നിന്ന് കണ്ടെടുത്തത്.മരിച്ചവരിൽ നാലു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ കനത്ത മഴ പെയ്തിരുന്നു. മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും കാരണമായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments