Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവൃദ്ധ ദമ്ബതികള്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍; അന്വേഷണം

വൃദ്ധ ദമ്ബതികള്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍; അന്വേഷണം

കാസര്‍കോട്: വൃദ്ധദമ്ബതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പനത്തടി നീലച്ചാലിലാണ് വൃദ്ധദമ്ബതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. 2 found dead in well

അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments