Monday, July 8, 2024
spot_imgspot_img
HomeCrime News12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 54 വര്‍ഷം കഠിനതടവ്

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 54 വര്‍ഷം കഠിനതടവ്

കൊച്ചി: 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും.12 years old girl raped in kochi

കൊല്ലം സ്വദേശി സതീഷ് ഉണ്ണിയാണ് ശിക്ഷിക്കപ്പെട്ടത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

പ്രതി 2021 ഒക്ടോബറില്‍ അതിജീവിതയുടെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയാകുന്നതിനാല്‍ 20 വർഷം കഠിന തടവാണ് പ്രതിക്കുണ്ടാകുക.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments