Friday, June 14, 2024
spot_imgspot_img
HomeNewsKerala Newsഇന്നും ആളെക്കൊന്ന് കാട്ടാന; പെരിങ്ങൽക്കുത്തിന് സമീപം സ്ത്രീയെ ചവിട്ടിക്കൊന്നു : ആക്രമണം വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോള്‍

ഇന്നും ആളെക്കൊന്ന് കാട്ടാന; പെരിങ്ങൽക്കുത്തിന് സമീപം സ്ത്രീയെ ചവിട്ടിക്കൊന്നു : ആക്രമണം വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോള്‍

തൃശൂർ : കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സ (68)യാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്.woman was trampled to death by wild elephant in thrissur

പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയില്‍ ആണ് സംഭവം. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. മൃതദേഹം കാട്ടില്‍ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments