Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessവൈറ്റ് ലങ് സിന്‍ഡ്രോം: മഹാമാരിക്ക് സമാനമായ അവസ്ഥയാണ് ഈ രോഗം വന്നാൽ!

വൈറ്റ് ലങ് സിന്‍ഡ്രോം: മഹാമാരിക്ക് സമാനമായ അവസ്ഥയാണ് ഈ രോഗം വന്നാൽ!

വൈറ്റ് ലങ് സിന്‍ഡ്രോം പല രാജ്യങ്ങളിലും വ്യാപകമാകുന്നു. വൈറ്റ് ലങ് സിന്‍ഡ്രോം ഒരുതരം ന്യുമോണിയ ആണ് ഇത് ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.White Lung Syndrome: This disease is similar to the epidemic!

അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു. മഹാമാരിക്ക് സമാനമായ അവസ്ഥയാണ് ഡെൻമാർക്കിൽ ഈ രോഗമെന്നാണ് റിപ്പോർട്ട്. നെതര്‍ലാന്‍ഡ്‌സിലും നിരക്കുകള്‍ ഉയരുന്നു. മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ ശ്വാസകോശ രോഗം പടരുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.150 കേസുകളാണ് അമേരിക്കയിലെ ഒഹിയോയില്‍ മാത്രം, കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പുതിയ രോഗാണുവല്ലെന്നും ഒരേസമയം ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതര്‍ കരുതുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments