Friday, May 17, 2024
spot_imgspot_img
HomeNRIGulfമഴയിൽ കുളിച്ച് ഒമാൻ: വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു.

മഴയിൽ കുളിച്ച് ഒമാൻ: വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു.

മസ്കറ്റ്: ശക്തമായ മഴയിൽ ഒമാൻ. കനത്ത മഴയും അത് തുടർന്നുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു.

ഇന്ന് രാവിലെയാണ് ഒമാനിന്നെ നടകുക്കിയ സംഭവം.ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ റയ്ബ പ്രദേശത്താണ് സംഭവം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഓമനിൻ്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. വെള്ളപ്പാച്ചിലിന് സാധ്യത മുൻകൂട്ടി കാണുന്നതിനാൽ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാൻ പൊലീസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments