Friday, July 5, 2024
spot_imgspot_img
HomeNewsIndiaയുപിയിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു.

യുപിയിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു.

ഉത്തർപ്രദേശിൽ ബസിനു മുകളിൽ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ11 പേർ മരിച്ചു . ഇന്നലെ രാത്രിയാണ് 11:00 മണിയോടെ കോട്ടാർ ഷാജഹാൻപൂരിലാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കല്ലുമായി വന്ന ട്രക്ക് നിർത്തിയിട്ട ബസുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പൂർണഗിരി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഉച്ചഭക്ഷണത്തിനായി റോഡരികിൽ നിർത്തിയ ബസിൽ കല്ലുകൾ നിറച്ച ട്രക്ക് ഇടിക്കുകയായിരുന്നു. ഇതേസമയം ചില തീർത്ഥാടകർ ദാബയിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. സീതാപൂരിൽ നിന്ന് ജെത ഗ്രാമത്തിൽ നിന്നുള്ള ആളുകളെ ബസിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments