Friday, July 5, 2024
spot_imgspot_img
HomeNewsIndiaതിരൂരില്‍ സ്ത്രീയെ മർദ്ദിച്ച്‌ മൂന്ന് പവൻ സ്വര്‍ണം കവര്‍ന്നു; രണ്ടംഗ സംഘത്തിനായി അന്വേഷണം ശക്തം

തിരൂരില്‍ സ്ത്രീയെ മർദ്ദിച്ച്‌ മൂന്ന് പവൻ സ്വര്‍ണം കവര്‍ന്നു; രണ്ടംഗ സംഘത്തിനായി അന്വേഷണം ശക്തം

മലപ്പുറം തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മർദ്ദിച്ച് മൂന്ന് പവൻ സ്വർണം കവർന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വർണാഭരണം ആണ് കവർന്നത്.

ഇന്ന് രാവിലെയാണ് സംഭവം. പൊന്നാനി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടംഗ സംഘം ബൈക്കിൽ എത്തിയാണ് മോഷണം നടത്തിയെന്നാണ് രാധയുടെ മൊഴി. ശരീരത്തിൽ ഉണ്ടായിരുന്ന വളയും മാലയുമാണ് മോഷ്ടിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments