Friday, May 3, 2024
spot_imgspot_img
HomeCinemaCelebrity News'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി'; സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു; എൻകേജ്‌മെന്റ്...

‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’; സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു; എൻകേജ്‌മെന്റ് ചിത്രങ്ങള്‍ വൈറല്‍.

സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. നിഷാന്ത് ആണ് വരന്‍. നിശ്ചയ ചിത്രങ്ങള്‍ സോക്കറില്‍ മീഡിയയില്‍ പങ്കുവയ്ക്കാനും സീമ മറന്നില്ല.seema vineeth getting married

പരസ്പരം മോതിരം അണിയിക്കുന്ന ചിത്രങ്ങൾക്കൊപ്പം എന്റെ ഹൃദയം കവർന്നയാൾ എന്നും സീമ കുറിച്ചു. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകർക്കായി ചിത്രങ്ങള്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.

‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments