Friday, May 17, 2024
spot_imgspot_img
HomeNRIGulfവാഹനാപകടം; സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു

വാഹനാപകടം; സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടില്‍ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്ബതികളുടെ മകൻ ഷനില്‍ അച്ചൂർ (29) ആണ് മരിച്ചത്.saudi man died in shanil achur

ജോലിയുടെ ആവശ്യത്തിനായി ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

സൗദി കിഴക്കൻ പ്രവിശ്യയില്‍ ജുബൈലില്‍ വച്ചാണ് അപകടമുണ്ടായത്. ഖോബാറിലെ ഒരു കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനില്‍.

ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. ഭാര്യ: സുജിത, മകള്‍ തഷ്‌വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയില്‍ ജോലി ചെയ്യുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments