Wednesday, June 26, 2024
spot_imgspot_img
HomeNewsInternationalതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്ക്

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്ക്

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനക് യുകെയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 4 ന് തിരഞ്ഞെടുപ്പ് നടക്കും. സുനക്കിൻ്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ നീക്കമായിരുന്നു. ഋഷി സുനക്കിൻ്റെ സർക്കാർ 2025 ജനുവരി വരെ പ്രവർത്തിക്കും. എന്നിരുന്നാലും, അവസാനിക്കുന്നതിന് എട്ട് മാസം മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു. ഇന്ത്യൻ വംശജനായ ഋഷി സുനക്കിൻ്റെ പാർട്ടി അഭിപ്രായ വോട്ടെടുപ്പിൽ പിന്നിലായതിനാലാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഋഷി സുനാക് 2022 ഒക്ടോബറിലാണ് യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 1945ന് ശേഷം ആദ്യമായി ജൂലൈയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നതാണ് ഈ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments