Saturday, June 1, 2024
spot_imgspot_img
HomeNRIGulfറോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച്‌ തെറിപ്പിച്ചു; യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച്‌ തെറിപ്പിച്ചു; യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

ഷാര്‍ജ: റോഡ് കുറുകെ കടക്കുന്നതിനിടെ യുഎഇയില്‍ വാഹനം ഇടിച്ച്‌ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയിലാണ് (39) മരിച്ചത്. pravasi malayali died in uae

സര്‍വീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു ബദറുദ്ദീനെ. അജ്മാനില്‍ സെയില്‍സ് വിഭാഗത്തിലായിരുന്നു ബദറുദ്ദീന് ജോലി.

പിതാവ്: പരേതനായ ഉസ്മാന്‍, മാതാവ്: ബീഫാത്തു, ഭാര്യ: സുനീറ മക്കള്‍ സബാ ഷഹലിന്‍, സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍ ബദര്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments