Friday, July 5, 2024
spot_imgspot_img
HomeNewsപത്തനംതിട്ടയില്‍ യുവാവിന്റെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി

പത്തനംതിട്ടയില്‍ യുവാവിന്റെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി

പത്തനംതിട്ട: പുല്ലാട് ബൈക്ക് യാത്രക്കാരന്‍ റോഡരികില്‍ മരിച്ച നിലയില്‍. ഓടയില്‍ നിന്നാണ് ബൈക്കും മൃതദേഹവും കണ്ടെത്തിയത്.

ഇതുവഴി പോയ യുവാക്കളാണ് രാവിലെ മൃതദേഹം കാണുന്നത് . പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ വിവരം അറിയിച്ചു. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

മൃതദേഹത്തിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ഒരു ഐഡന്റിറ്റി കാര്‍ഡ് മൃതദേഹത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ആണ് നിഗമനം .എന്നാല്‍ മരിച്ച ആൾ ആരാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments