Friday, July 5, 2024
spot_imgspot_img
HomeCinemaCelebrity Newsനെഗറ്റീവുകളെ എല്ലാം തള്ളിക്കളഞ്ഞ് 'സുമിത്രേച്ചിയും ഭര്‍ത്താവും': ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന് മീര

നെഗറ്റീവുകളെ എല്ലാം തള്ളിക്കളഞ്ഞ് ‘സുമിത്രേച്ചിയും ഭര്‍ത്താവും’: ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന് മീര

തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ നടിയാണ് മീര വാസുദേവൻ. എന്നാൽ ഇപ്പോൾ മീര ജീവിയ്ക്കുന്നത് സുമിത്രയായിട്ടാണ്. കുടുംബവിളക്കിലെ സുമിത്രയുടെ ജീവിതമാണ് പ്രേക്ഷകർ ഇപ്പോൾ മീരയിലൂടെ കാണുന്നത്.meera vasudevan with her husband news

കഴിഞ്ഞ മാസമായിരുന്നു താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. തീർത്തും അപ്രതീക്ഷിതമായാണ് മീര വിവാഹവാർത്ത പ്രഖ്യാപിച്ചത്.

‘കുടുംബവിളക്ക്’ സീരിയലിലെ കഥാനായിക. കഴിഞ്ഞ മാസം താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചിരുന്നു. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. തീർത്തും അപ്രതീക്ഷിതമായാണ് മീര വിവാഹവാർത്ത പ്രഖ്യാപിച്ചത്.

അതേ സമയം, ജീവിതം എങ്ങനെയൊക്കെ സന്തോഷത്തോടെ ജീവിക്കാം എന്നതിനെ കുറിച്ച് പറയുന്ന പല പോസിറ്റീവ് ക്വാട്‌സുകളും നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്ക് വെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമൊക്കെ മറുപടി നല്‍കി എത്തിയിരിക്കുകയാണ് വിപിന്‍.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു കോട്ടവും സംഭവിയ്ക്കുന്നില്ല എന്ന് കാണിക്കുന്ന, മനോഹരമായ ചിത്രങ്ങളാണ് വിപിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. മീരയെ ചേര്‍ത്തു പിടിച്ച് സ്‌നേഹ ചുംബന നല്‍കുന്ന ഫോട്ടോ, മീരയുടെ മകന്‍ അരിഹയെയും ടാഗ് ചെയ്തുകൊണ്ടാണ് പങ്കുവച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments