Friday, July 5, 2024
spot_imgspot_img
HomeCrime Newsചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

പള്ളിപ്പുറം പതിനാറാം വാർഡിൽ താമസിക്കുന്ന രാജേഷിന്റെഭാര്യ അമ്പിളി (36)യാണ് കൊല്ലപ്പെട്ടത്.പള്ളിച്ചന്തയിൽശനിയാഴ്ച വൈകിട്ട് 6.30 -യോടെയാണ് രാജേഷ് അമ്പിളിയെ കുത്തിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റഅമ്പിളിയെ ചേർത്തല കെ.വി. എം.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വഴക്കുണ്ടായിരുന്നു.തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്അമ്പിളി. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്.

മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments