Saturday, June 29, 2024
spot_imgspot_img
HomeNewsKerala Newsകാല്‍ കഴുകുന്നതിനിടെ ഗൃഹനാഥന്‍ വെള്ളത്തില്‍ വീണു മരിച്ചു

കാല്‍ കഴുകുന്നതിനിടെ ഗൃഹനാഥന്‍ വെള്ളത്തില്‍ വീണു മരിച്ചു

എടത്വ: കാല്‍ കഴുകുന്നതിനിടെ ഗൃഹനാഥന്‍ വെള്ളത്തില്‍ വീണു മരിച്ചു. തലവടി കളങ്ങര മൂന്നുതൈക്കല്‍ റൈസ് മില്‍ ഉടമ ജോര്‍ജ് വര്‍ഗീസ് (ബേബിക്കുട്ടി-70) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെ വീടിന് സമീപം 500 മീറ്റര്‍ മാറി അമ്പ്രയില്‍ കപ്പാംങ്കല്‍ കടവില്‍ മൃതദേഹം കാണപെടുകയായിരുന്നു. സംസ്‌കാരം പിന്നീട്.

ഭാര്യ. ജോയ്മ്മ ജോര്‍ജ് എടത്വ വിളനിലം കുടുംബാംഗമാണ്. മകന്‍: ടീന ജോര്‍ജ്, ടിം ജോര്‍ജ്ജ്, ജിം ജോര്‍ജ്, മരുമക്കള്‍. ബെസ്റ്റിന്‍ വയലുങ്കല്‍, ബിന്റി ജോര്‍ജ്, മഞ്ജു ജോര്‍ജ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments