Thursday, June 13, 2024
spot_imgspot_img
HomeNewsInternationalമലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചു

മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചു

തിരുവനന്തപുരം:  മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27) ആണ് മരിച്ചത്. malayali mbbs student found dead in china

ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments