Friday, July 5, 2024
spot_imgspot_img
HomeNewsInternationalയുകെ മലയാളികളെ കണ്ണീരിലാഴ്ത്തി കോട്ടയം സ്വദേശിയായ സിബി ജോസ് വിടവാങ്ങി

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി കോട്ടയം സ്വദേശിയായ സിബി ജോസ് വിടവാങ്ങി

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു മരണവാര്‍ത്ത. കോട്ടയം മേരിലാൻഡ് സ്വദേശി സിബി ജോസ്(47) പാമ്പക്കൽ അന്തരിച്ചു. ഡെറി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സൗമ്യ സിബി. മക്കൾ:- ജോസഫൈൻ (13). അൽഫോൺസ് (15). നോർത്തേൺ അയർലണ്ടിലെ ലിമവാടിയിലാണ് കുടുംബം താമസിച്ചിരുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുകെയിൽ താമസിക്കുന്ന മലയാളി മരണം മൂന്നാമത്തതാണ്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments