Friday, May 17, 2024
spot_imgspot_img
HomeNRIGulfസന്ദര്‍ശക വിസയിൽ ബഹ്‌റൈനില്‍ എത്തിയ മലയാളി യുവതി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

സന്ദര്‍ശക വിസയിൽ ബഹ്‌റൈനില്‍ എത്തിയ മലയാളി യുവതി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മനാമ: ബഹ്‌റൈനില്‍ ജോലിക്ക് എത്തിയ യുവതിയെ താ​മ​സ​സ്ഥ​ല​ത്ത് മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസാണ് (37) മരിച്ചത്.malayali found dead in baharin

ഇവർ മൂന്നു മാസം മുമ്ബാണ് ഒരു റസ്റ്റോറന്‍റില്‍ ജോലിക്കായി സന്ദർശകവിസയില്‍ ബഹ്റൈനില്‍ എത്തിയത്.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. പിതാവ് റസാഖ്, മാതാവ് അസ്മ. പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments