Friday, May 17, 2024
spot_imgspot_img
HomeNewsചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് ഉറങ്ങാന്‍ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകള്‍ കണ്ടത് ചലനമറ്റു...

ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് ഉറങ്ങാന്‍ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകള്‍ കണ്ടത് ചലനമറ്റു കിടക്കുന്നത്

ആദ്യകാല മലയാളികളില്‍ ഒരാളായ ചിചെസ്റ്ററിലെ ജോണിയ്ക്ക് അപ്രതീക്ഷിത വിയോഗം. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് വന്നില്ല. malayali died in uk

തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments