Friday, May 17, 2024
spot_imgspot_img
HomeNRIGulfഹൃദയാഘാതം: പ്രവാസി മലയാളി ദമ്മാമില്‍ നിര്യാതനായി

ഹൃദയാഘാതം: പ്രവാസി മലയാളി ദമ്മാമില്‍ നിര്യാതനായി

ദമ്മാം: മ്മാമില്‍ നി കായംകുളം സ്വദേശി ദര്യാതനായി. ചേലപ്പുറം ജംഗ്ഷൻ റിയാസ് മൻസിലില്‍ മുഹമ്മദ്‌ നസീമാണ്(48) ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്.malayali died in damam

ദമ്മാം റൗദ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു.

ഭാര്യ: റീജ, മക്കള്‍: നേഹ, ലിയ, റിയാസ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments