Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsലോകസുന്ദരിപ്പട്ടം 2024; മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റീന പിസ്കോവ ലോക സുന്ദരി

ലോകസുന്ദരിപ്പട്ടം 2024; മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റീന പിസ്കോവ ലോക സുന്ദരി

മുംബൈ : ശനിയാഴ്ച മുംബൈയിൽ നടന്ന മിസ്സ് വേൾഡ് 2024 മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റീന പിസ്കോവ ലോകസുന്ദരി പട്ടം നേടി. 71-മത് മിസ്സ് വേൾഡ് മത്സരത്തിലാണ് ലോകസുന്ദരി പട്ടം നേടിയത്.

മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ ആയിരുന്നു വേദി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാസ്ക ക്രിസ്റ്റീന പിസ്കോവക്ക് കിരീടം ചാർത്തി.

മിസ് ബോട്സ്വാന ലെസെഗോ ചോംബോ രണ്ടാം സ്ഥാനവും സ്വന്തമാക്കി.ഇന്ത്യയെ പ്രതിനിധീകരിച്ച് സിനി ഷെട്ടിയാണ് മത്സരിച്ചത്.

മിസ് വേൾഡ് മത്സരം ഇന്ത്യയിൽ 28 വർഷങ്ങൾക്ക് ശേഷമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments