Friday, July 5, 2024
spot_imgspot_img
HomeNRIGulfകോട്ടയം സ്വദേശിയെ കഴിഞ്ഞ എട്ടു മാസമായി അബുദാബിയില്‍ കാണാനില്ല; പരാതിയുമായി മാതാപിതാക്കൾ

കോട്ടയം സ്വദേശിയെ കഴിഞ്ഞ എട്ടു മാസമായി അബുദാബിയില്‍ കാണാനില്ല; പരാതിയുമായി മാതാപിതാക്കൾ

അബുദാബി: അബുദാബിയില്‍ കോട്ടയം സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി അരുണ്‍ കെ അപ്പുവിനെ എട്ട് മാസമായി കാണാനില്ല.kottayam man missing in Abu Dhabi

അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.

മലയാളി കൂട്ടായ്മയോട് മകനെ കണ്ടെത്തി നല്‍കാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് മാതാപിതാക്കള്‍. ഹംദാൻ സ്ട്രീറ്റിലെ ഇലക്‌ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോണ്‍ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്ബറില്‍ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments