Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് മാണിഗ്രൂപ്പിനെ വിറപ്പിച്ച് ഫ്രാൻസിസ് ജോർജ് കുതിക്കുന്നു. ചാഴികാടന് രക്ഷയില്ല?

കോട്ടയത്ത് മാണിഗ്രൂപ്പിനെ വിറപ്പിച്ച് ഫ്രാൻസിസ് ജോർജ് കുതിക്കുന്നു. ചാഴികാടന് രക്ഷയില്ല?

കോട്ടയം: കോട്ടയം ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് 19227 വോട്ടുകൾക്ക് ലീഡ് ചെയുന്നു. ഇടയ്ക്ക് തോമസ് ചാഴികാടൻ ലീഡ് ചെയ്തിരുന്നെങ്കിലും ഫ്രാൻസിസ് ജോർജ് ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു.kottayam loksabha election update

കോട്ടയത്ത് കേരളാ കോൺഗ്രസുകളായ മാണി ജോസഫ് ഗ്രൂപ്പുകൾ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജിന് മികച്ച മുന്നേറ്റം

വോട്ട് നില

ഫ്രാൻസിസ് ജോർജ് ലീഡ്- 19227

യുഡിഎഫ് – 82980

എൽഡിഎഫ് – 63753

എൻഡിഎ – 37424

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments